04 October Tuesday

മന്ത്രി എം വി ഗോവിന്ദൻ ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
കൽപ്പറ്റ
മന്ത്രി എം വി ഗോവിന്ദൻ ഞായറാഴ്‌ച ജില്ലയിൽ. ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി  സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ്  മന്ത്രി നാടിന്‌ സമർപ്പിക്കും. നഗരസഭയുടെ കൈവശമുള്ള വെള്ളാരം കുന്നിലെ ഒമ്പത്‌ ഏക്കർ സ്ഥലത്താണ് ഖര-ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്ന പ്ലാന്റ്  സ്ഥാപിച്ചത്. രാവിലെ പത്തിന്‌ വെള്ളാരംകുന്നിലാണ്‌ ഉദ്‌ഘാടനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top