19 September Thursday

രാഹുൽ പുത്തുമല സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
കല്‍പ്പറ്റ
ഉരുൾപ്പൊട്ടലുണ്ടായ പുത്തുമല രാഹുൽഗാന്ധി എംപി  സന്ദർശിച്ചു.  ദുരിതാശ്വാസ ക്യാന്പുകളിലുമെത്തി.  മേപ്പാടി, മുണ്ടേരി, പനമരം, മീനങ്ങാടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകളാണ്‌ സന്ദർശിച്ചത്‌. കലക്ടറേറ്റില്‍  ചേർന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top