23 January Wednesday
മുട്ടിലിൽ യുഡിഎഫിന‌് കനത്ത തിരിച്ചടി

ഹൈക്കോടതി വിധിയും എതിര‌് മുൻ പ്രസിഡന്റിന്‌ അംഗത്വവും നഷ‌്ടമായി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
മുട്ടിൽ
കാലുമാറ്റത്തിലുടെ പഞ്ചായത്ത‌് ഭരണം അട്ടിമറിച്ച  -മു-ട്ടി-ൽ- പഞ്ചാ-യത്ത‌്  മുൻ- പ്രസി-ഡന്റ്-- എ എം- നജീബിനെതിരെ  ഹൈക്കോടതിയും . നജീബിന്റെ അം-ഗത്വം- റദ്ദാക്കിയ തെരഞ്ഞൈടു-പ്പ്-- കമീ-ഷൻ- നടപടി  ശരിവെച്ച‌് ഹൈക്കോടതിയും വിധിച്ചതോടെ  മുൻപ്രസിഡണ്ടിന‌് അംഗത്വം പോലും നഷടമായി. പഞ്ചായത്ത‌് പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌്  വീണ്ടും നടത്താനും ഒപ്പം വൈസ‌് പ്രസിഡന്റ‌് തെരഞ്ഞെടുപ്പും നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.   
കുതിരക്കച്ചവടത്തിലൂടെ അധികാരം കൈവശപ്പെടുത്തിയ യുഡിഎഎഫിന‌്  ശക്തമായ തിരിച്ചടിനൽകിയാണ‌് കോടതിയുടെ ഇടപെടൽ. അംഗത്വം റദ്ദാക്കിയതിനെതിരെ നജിം നൽകിയ ഹരജി കോടതി തള്ളി.  - 2018 ജൂലൈ 24ന‌്  വൈസ‌്പ്രസിഡന്റിനെതിരെ പാ സാക്കിയ അവിശ്വാസപ്രമേയവും   28ന‌് നടന്ന പ്രസിഡന്റ‌് തെരഞ്ഞെടുപ്പും റദ്ദാക്കിയ കോടതി രണ്ട‌്  തെരഞ്ഞെടുപ്പുകളും എത്രയും വേഗം നടത്താൻ തെരഞ്ഞെടുപ്പ‌് കമീഷന‌് നിർദ്ദേശവും നൽകി. ഇതോടെ കഴിഞ്ഞ ആറ‌് മാസമായി മുട്ടിൽ പഞ്ചായത്തിൽ നടക്കുന്ന ഭരണപ്രതിസന്ധിക്കും രാഷ‌്ട്രീയ  നെറികേടിനും  അറുതിയാവും. 
 2015ൽ- നടന്ന തെരഞ്ഞെടു-പ്പിൽ- 19 വാർ-ഡു-കളിൽ- ഒമ്പത്-- പേരാ-ണ്- എൽ-ഡി-എഫിൽ-നി-ന്നു-ം- വി-ജയി-ച്ചത്-.- 13ാം - വാർ-ഡിൽ-നി-ന്നും- സ്വ-തന്ത്രനാ-യി- മത്സരി-ച്ച്-- വി-ജയി-ച്ച നജീം - എൽ-ഡി-എഫു-മാ-യി- സഹകരി-ച്ച്-- പ്രവർ-ത്തി-ക്കാൻ- തീ-രു-മാ-നിക്കുകയും ധാ-രണപ്രകാ-രം- ഈ- അം-ഗത്തെ അഞ്ച്--വർ-ഷത്തേക്ക്-- പ്രസി-ഡന്റാ-യി- തെരഞ്ഞെടു-ക്കു-കയു-മാ-യി-രു-ന്നു. 
എന്നാൽ പഞ്ചായത്ത‌് പ്രസിഡന്റായിരുന്നു നജിമിനെ രാജിവെപ്പിച്ച‌്  രാ-ഷ്--ട്രീ-യ കു-തി-രക്കച്ചവടത്തി-ലൂ-ടെ എൽ-ഡി-എഫ്-- ഭരണം- യുഡിഎഫ‌്അട്ടി-മറി-ക്കുകയായിരുന്നു.  ജൂ-ലൈ നാ-ലി-ന്- പ്രത്യേ-ക ഫാ-റത്തിൽ- നൽ-കി-യ രാ-ജി-ക്കത്തിൽ- പ്രസി-ഡന്റ്-- സ്ഥാ-നം- രാ-ജി-വെച്ചതി-നൊ-പ്പം- അം-ഗത്വ-വും- രാ-ജി-വെക്കു-ന്നതാ-യി- നജീം- രേഖപ്പെടു-ത്തി-യി-രു-ന്നു. എന്നാൽ- - ഈ- കത്ത്-- നി-ലനിൽ-ക്കെ -വൈസ്--പ്രസി-ഡന്റി-നെതിരെ നടന്ന അവി-ശ്വാസ-പ്രമേയത്തിൽ- നജീം- അനുകൂ-ലമാ-യി- വോ-ട്ട്-- രേഖപെടു-ത്തി-യി-രു-ന്നു.- തു-ടർ-ന്ന്- പു-തി-യ പഞ്ചാ-യത്ത്-- പ്രസി-ഡന്റ്-- തെരഞ്ഞെടു-പ്പി-ലും- നജീം- വോ-ട്ട്-- ചെയ്--തു.- ഇതിനെതിരെ സിപി-ഐ എം- അം-ഗം- പി- ഭരതൻ- നൽ-കി-യ പരാ-തി- പരിശോധിച്ച  തെരഞ്ഞെടുപ്പ‌്  കമീഷൻ നജീം പഞ്ചായത്തംഗത്വവും രാജിവെച്ചതായി കണ്ടെത്തുകയും അംഗത്വം റദ്ദാക്കുകയുമായിരുന്നു. - പ്രസി-ഡന്റ്-- സ്ഥാ-നം- മാ-ത്രമേ രാ-ജി-വെച്ചു-ള്ളൂ- എന്നും- അം-ഗത്വം- രാ-ജി-വെച്ചി-ല്ലെന്നും-  പഞ്ചാ-യത്ത്-- അധി-കൃ-തരു-ടെ ഭാ-ഗത്തു-നി-ന്നും- ഉണ്ടാ-യ വീ-ഴ്--ചയാ-ണ്- അം-ഗത്വം- രാ-ജി-യെന്നു-മാ-യി-രു-ന്നു- നജീ-മി-ന്റെ വാ-ദം.- ഇത്-- തള്ളി-യാ-ണ്- തെരഞ്ഞെടു-പ്പ്-- കമീ-ഷൻ- നജീമിന്റെ- അം-ഗത്വം- റദ്ദാക്കിയതായും  രാജി ജൂ-ലൈ നാ-ല്- മു-തൽ- പ്രാ-ബല്യ-ത്തിൽ- വരു-മെന്നും കമീഷൻ വ്യക്തമാക്കിയത‌്. .  
  നജീമി-ന്റെ രാ-ജി- അം-ഗീ-കരി-ച്ചു-ം- അം-ഗത്വം- മരവി-പ്പി-ച്ചു-ം- ആഗസ‌്ത‌് പത്തിനാണ‌്  തെരഞ്ഞെടുപ്പ‌് കമീഷൻ-  ഉത്തരവി-റക്കി-യത്-.-  
നജീമിന്റെ  പല നി-ലപാ-ടു-കളും- ഏകപക്ഷീയമാണെന്ന ആരോപണം ശക്തമായിരുന്നു . ജനങ്ങൾ-ക്കി-ടയിൽ- ഇത‌്ചർ-ച്ചയാ-വു-കയും- ചെയ്--തു.- -പ്രസി-ഡന്റി-ന്റെ ഇത്തരം- സമീ-പനങ്ങൾക്കെതി-രെ എൽ-ഡി-എഫ്-- ശക്തമാ-യ നി-ലപാ-ടും- സ്വീ-കരി-ച്ചി-രു-ന്നു.- 
എൽ-ഡി-എഫ്- നേതൃ-ത്വ-ത്തി-ന്റെയു-ം- എൽ-ഡി-എഫ്-- ജനപ്രതി-നി-ധി-കളു-ടെയും- കൂ-ട്ടാ-യശ്രമത്തി-ന്റെ ഭാ-ഗമാ-യി- സർ-ക്കാ-രി-ന്റെ വി-കസനനയം- ഉയർ-ത്തി-പിടി-ച്ച്-- അഭി-മാ-നകരമാ-യ നേട്ടം- കൈവരി-ക്കാൻ- പഞ്ചാ-യത്തി-ന്- കഴി-ഞ്ഞി-രു-ന്നു.- ഇതിനിടയിലാണ‌് യുഡിഎഫ‌് കുതിരകച്ചവടത്തിലൂടെ അധികാരം കൈയേറിയത‌്. നജിമിന്റെ അംഗത്വം റദ്ദായതോടെ  നിലവിൽ 18 അംഗ പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങൾ വീതമാണുള്ളത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top