22 June Tuesday

വാക്‌സിൻ ചലഞ്ച്‌ സംഭാവന നൽകി 
പെൻഷനേഴ്സ് സൊസൈറ്റിയും

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

 

കൽപ്പറ്റ
വയനാട് ജില്ലാ പെൻഷനേഴ്സ് വെൽഫെയർ കോ. ഓപ്പറേറ്റീവ് സൊസൈറ്റി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ
ക്ക്‌ സംഭാവന നൽകി. 
സംഘത്തിന്റെയും ജീവനക്കാരുടെയും വിഹിതം ചേർത്ത്‌ 60444 രൂപയാണ്‌ നൽകിയത്‌.  സംഘം പ്രസിഡന്റ്‌ കെ കെ കേളപ്പനും സെക്രട്ടറി പി കെ ഷൈജുവും ചേർന്ന്‌ തുക സഹകരണ സംഘം അസി. രജിസ്‌ട്രാർമാരായ ലതികയ്‌ക്കും പ്രേംജിത്തിനും കൈമാറി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top