26 September Saturday

3.85 കോടിയുടെ കൃഷി നാശം

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 

കൽപ്പറ്റ
കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതുവരെ ലഭിച്ചിട്ടുള്ള കണക്കുകൾ അനുസരിച്ച് നെല്ല് 40-ഹെക്ടർ, പച്ചക്കറി 20-ഹെക്ടർ, മഞ്ഞൾ - 0.4 ഹെക്ടർ, കശുമാവ് -132 എണ്ണം, തെങ്ങ് - 344 എണ്ണം, റബ്ബർ -881 എണ്ണം, കൊക്കോ -1275 എണ്ണം, കാപ്പി - 7850 എണ്ണം, കമുങ്ങ് - 8650, വാഴ- 5,82000 എണ്ണം എന്നിങ്ങനെ 3 കോടി 85 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. 2800 ഓളം കർഷകരുടെ കൃഷി നശിച്ചിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top