14 August Friday

വയനാട് മെഡിക്കല്‍ കോളേജ്: സ്വാഗതം ചെയ്‌ത്‌ ജില്ലാ പാലിയേറ്റീവ് കോ–-ഓര്‍ഡിനേഷന്‍ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020
കൽപ്പറ്റ
വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിന്‌ ഡിഎം വിംസ് വിട്ടു നൽകാൻ തയ്യാറായ ഡോ. ആസാദ് മൂപ്പനെയും ഏറ്റെടുക്കുന്നതിന് വിദഗ്ദ സമിതിയെ നിയോഗിച്ച സർക്കാർ നടപടികളെയും പെയിൻ ആൻഡ്‌  പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോ–-ഓർഡിനേറ്റഷൻ കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ്‌ അസൈനാർ പനമരം അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം വേലായുധൻ, ട്രഷറർ കെ മനോജ്, എം സി ഷെപ്പേർഡ്, ഷമീം പാറക്കണ്ടി, ജമീല അസൈനാർ, ശാന്തി അനിൽ, എം സിന്ധു, കെ സി ഷർമിന തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top