28 May Saturday

പാഴ്‌വസ്‌തു ശേഖരണ കലണ്ടർ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

പാഴ്‌വസ്‌തുശേഖരണ കലണ്ടർ സിനിമാതാരം സുധീഷിന്‌ നൽകി എം വി വിജേഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വൈത്തിരി
പഞ്ചായത്ത്‌ ഹരിതകർമ സേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്നും  സ്ഥാപനങ്ങളിൽനിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള പാഴ്വസ്തുശേഖരണ കലണ്ടർ പ്രസിഡന്റ്‌ എം വി വിജേഷ്   സിനിമാതാരം സുധീഷിന് നൽകി ഉദ്‌ഘാടനം ചെയ്‌തു. 
വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി ഉഷാകുമാരി, എൽസി ജോർജ്,  കെ കെ തോമസ്, എൻ ഒ ദേവസി, ഒ ജിനിഷ എന്നിവർ പങ്കെടുത്തു. കെ എ ജോഷി സ്വാഗതവും സെക്രട്ടറി  പി കെ ഇന്ദിര  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top