17 September Tuesday

കുട്ടികളുടെ 
അഭിനയ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
വേലൂർ
ഗ്രാമകം നാടകോത്സവത്തിന്റെ ഭാഗമായി  കുട്ടികൾക്കുള്ള അഭിനയ പരിശീലനകളരി ഏപ്രിൽ 8 മുതൻ 12 വരെ വേലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കും. 12 വയസ് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് പരിശീലനം. കുട്ടികളുടെ തിയറ്റർ പരിശീലന രംഗത്ത്  വർഷങ്ങളുടെ അനുഭവസാമ്പത്തുള്ള അധ്യാപകർ പരിശീലനത്തിന് നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര്‌ നൽകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top