15 October Tuesday
മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യൽ

സുരേഷ്‌ ഗോപിക്കെതിരെ അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
തൃശൂർ
മാധ്യമപ്രവർത്തകരെ കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി കൈയേറ്റം ചെയ്‌ത സംഭവത്തിൽ  തൃശൂർ എസിപി സിലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. 
പരാതിക്കാരനായ അനിൽ അക്കരയിൽ നിന്നും മൊഴിയെടുത്തു.  സുരേഷ് ഗോപി പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നും  മാധ്യമപ്രവർത്തകരെ അപകീർത്തികരമായ രീതിയിൽ ചീത്ത വിളിച്ചെന്നും തൃശൂർ രാമനിലയത്തിൽ   മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയെന്നുമാണ്‌  മൊഴി . സംഭവങ്ങളുടെ ദൃശ്യങ്ങളും ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top