08 August Monday

എൽഡിഎഫ് ഹർത്താൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

പാലപ്പിള്ളി മേഖലയിൽ ബുധനാഴ്ച നടന്ന എൽഡിഎഫ് ഹർത്താൽ പ്രചാരണ വാഹന ജാഥയിൽ ക്യാപ്റ്റൻ 
കെ ജെ ഡിക്സൻ സംസാരിക്കുന്നു

പുതുക്കാട്  
ബഫർ സോൺ വിഷയത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ വ്യാഴാഴ്‌ച ഹർത്താൽ ആചരിക്കും.  വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജ് പരിധികളിൽ   രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.  ഹർത്താലിന്റെ പ്രചരണാർഥം ബുധനാഴ്‌ച പാലപ്പിള്ളി മേഖലയിൽ വാഹനജാഥ നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top