26 May Tuesday

ഐസൊലേഷൻ വാർഡിന്‌ വീട് നൽകി സോഹൻ റോയ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

ഐസൊലേഷൻ വാർഡിനായി ഡോ.സോഹൻ റോയ്‌ നൽകിയ വീട്‌

തൃശൂർ
കോവിഡിനെ നേരിടാൻ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുവാനായി സ്വന്തം വീട് വിട്ടുനൽകി ഡോ. സോഹൻ റോയ്‌. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഒയും മലയാളിയുമായ ഡോ.സോഹന്റെ ദേശമംഗലത്തെ വീടാണ് ഐസൊലേഷൻ വാർഡിനായി നൽകിയത്. കേരളത്തിൽ പത്ത് ജില്ലകൾക്ക് ഓരോ വെന്റിലേറ്ററുകൾ വീതം സംഭാവന നൽകുമെന്നും 2000 കുടുംബങ്ങൾക്ക് ജീവനക്കാർ വഴി സഹായമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top