21 March Tuesday

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

ഇരിങ്ങാലക്കുട 

കൊച്ചി ബ്ലൂസ്  പൈക്കേഴ്സ് ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള ഇന്റർ കൊളീജിയറ്റ് വനിത വോളി ബോൾ ടൂർണമെന്റിൽ അൽഫോൻസ പാലാ കോളേജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. ജില്ല സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ ട്രോഫി സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ എലൈസ അധ്യക്ഷയായി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top