വലപ്പാട്
മണപ്പുറം ഫിനാൻസ് സമരം 25 ദിവസം പിന്നിട്ടു. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോ. (സിഐടിയു)നേതൃത്വത്തിൽ വലപ്പാട് ഹെഡ് ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ ശനിയാഴ്ച കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റി അംഗം പി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. സി സി രതീഷ് സംസാരിച്ചു. ശരത് സുകുമാരൻ അധ്യക്ഷനായി. എം കെ സനൂപ് സ്വാഗതവും കെ കെ രതിനേഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..