23 November Monday

രാജ്യത്തെ പട്ടികജാതി വർഗ പീഡനങ്ങളിൽ പ്രതിഷേധം: കെപിഎംഎസ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

 

തൃശൂർ
രാജ്യത്ത്‌ വർധിച്ചുവരുന്ന പട്ടികജാതി വർഗ പീഡനങ്ങളും ഭരണാധികാരികളുടെ നിഷേധാത്മക നിലപാടും പ്രതിഷേധാർഹമാണെന്ന്‌ കേരള പുലയർ മഹാസഭ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ ഏർപ്പെടുത്തുന്ന സംവരണം പിൻവലിക്കണം. 
വാർത്താ സമ്മേളനത്തിൽ കെപിഎംഎസ്‌ ജനറൽ സെക്രട്ടറി ഡോ. സി കെ സുരേന്ദ്രനാഥ്‌, കെ എ തങ്കപ്പൻ, വി കെ ബാബു, പി കെ രാധാകൃഷ്‌ണൻ, ലോചനൻ അമ്പാട്ട്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top