20 August Saturday

എൻആർഇജി വർക്കേഴ്സ് യൂണിയൻ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
കൊടുങ്ങല്ലൂർ
എൻആർഇജി വർക്കേഴ്സ് യൂണിയൻ എറിയാട് വില്ലേജ് കൺവൻഷൻ   പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ ഉദ്ഘാടനം ചെയ്തു.  എം കെ മുഹമ്മദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി വി ചന്ദ്രൻ, ഏരിയ  പ്രസിഡന്റ്  ഫൗസിയ ഷാജഹാൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ എ ഹസ്ഫൽ, കെ കെ മുഹമ്മദ് ഹനീഫ,  വിനീത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം കെ മുഹമ്മദ് (പ്രസിഡന്റ്‌), വിനീത ഉണ്ണികൃഷ്ണൻ (സെക്രട്ടറി),  കൊച്ചലു അബൂബക്കർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top