05 August Wednesday
നിർമിച്ച റോഡ്‌ തകർന്നു

ദേശീയപാത നിർമാണം നിലച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

നിർമാണം സ്തംഭിച്ച മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത

മണ്ണുത്തി
മണ്ണുത്തി -–- വടക്കഞ്ചേരി ദേശീയപാത നിർമാണം സ്തംഭിച്ചു. കുടിശ്ശിക കിട്ടാത്തതിനെ തുടർന്ന് തൊഴിലാളികളും വാഹന ഉടമകളും സമരം തുടങ്ങിയതിനു പിന്നാലെ കരാർ കമ്പനി  ആറുവരിപ്പാത നിർമാണം നിർത്തി. തുരങ്ക നിർമാണ പ്രവർത്തനങ്ങളും  ഉപേക്ഷിച്ചു. 
പണി പൂർത്തീകരിച്ച ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ മഴ സമയത്ത് വലിയ രീതിയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്‌. അപകട സാധ്യതയും കൂടുതലാണ്‌. പണി പൂർത്തീകരിച്ച സർവീസ് റോഡുകൾ പലതും തകർന്ന നിലയിലാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top