05 August Wednesday

വീടിന്റെ മേൽക്കൂര നിർമിച്ച് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

മുസഫരിക്കുന്നിൽ മേൽക്കൂര നിർമാണം

 വെള്ളാങ്കല്ലൂർ 

 മഴക്കാലവും സാധാരണക്കാർക്ക് ദുരിതമാകുമ്പോൾ സഹായഹസ്തവുമായി സിപിഐ എം വെള്ളാങ്കല്ലൂർ മുസഫരിക്കുന്ന്‌ ബ്രാഞ്ച്‌ രംഗത്ത്‌. തകർന്നുവീണ വീടിന്റ മേൽക്കൂരയിറക്കി പുനർ നിർമിച്ചു നൽകി. ഇത്‌ പത്താമത്തെ മേൽക്കൂര നിർമാണമെന്നതും ശ്രദ്ധേയമായി. വേനലിൽ കടുത്ത
ജലക്ഷാമം നേരിടുമ്പോൾ കുടിവെള്ളമെത്തിക്കാനും ഇവർ മുന്നിലുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top