27 June Monday

ദേശാഭിമാനി ഏജന്റുമാരുടെ വാർഷികയോഗം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

ദേശാഭിമാനി എജന്റ്സ് മീറ്റില്‍ ആദരിച്ച മുതിര്‍ന്ന എജന്റുമാര്‍ ഉദ്‌ഘാടകൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസിനൊപ്പം

തൃശൂർ
ദേശാഭിമാനി ഏജന്റുമാരുടെ വാർഷികയോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിഡ് ഉദ്ഘാടനം ചെയ്തു. മുതിർന്ന ഏജന്റുമാരെ ആദരിച്ചു. കൂടുതൽ പത്രം ചേർത്ത ഏജന്റുമാർക്ക്‌   ഉപഹാരം നൽകി.
യൂണിറ്റ് മാനേജർ ഐ പി ഷൈൻ അധ്യക്ഷനായി. ചീഫ്സർക്കുലേഷൻ മാനേജർ പ്രദീപ് മോഹൻ, യൂണിറ്റ് സർക്കുലേഷൻ മാനേജർ കെ ആർ ദാസ്‌,  ചീഫ് സബ് എഡിറ്റർ  കെ എൻ സനിൽ,  സി എ പ്രേമചന്ദ്രൻ, കെ ഡി ജോഷി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top