തിരുവില്വാമല
ഡിസംബർ 8, 9 തീയതികളിലായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിക്കുന്ന ഐൻസൈറ്റ് 2കെ22 എക്സ്പോയിൽ പ്രോജക്ടുകളും മോഡലുകളും പ്രദർശിപ്പിക്കാൻ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. സയൻസ് വർക്കിങ് മോഡൽ, സയൻസ് സ്റ്റിൽ മോഡൽ, മാത്തമാറ്റിക്സ് വർക്കിങ് മോഡൽ, മാത്തമാറ്റിക്സ് സ്റ്റിൽ മോഡൽ എന്നീ വിഭാഗങ്ങളിലായി പങ്കെടുക്കാം. അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങളും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 7510331777, 7510221777.മ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..