28 January Saturday
കിസാൻസഭ അഖിലേന്ത്യാ സമ്മേളനം

ഓൾ കേരള ഓപ്പൺ പഞ്ചഗുസ്‌തി മത്സരം 
ഡിസം. 3ന്‌ തൃശൂരിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022
തൃശൂർ 
കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ ഏരിയ കമ്മിറ്റി പുരുഷന്മാർക്കും വനിതകൾക്കുമായി ഓൾ കേരള ഓപ്പൺ പഞ്ചഗുസ്‌തി മത്സരം നടത്തും. 
ഡിസംബർ മൂന്നിന്‌ പടിഞ്ഞാറേകോട്ടയിലാണ്‌ മത്സരം. രജിസ്‌ട്രേഷൻ ഫീസ്‌ 150 രൂപയാണ്‌. പുരുഷന്മാർക്ക്‌ 60, 70, 80, 90,1 00, 100 പ്ലസ്‌ കിലോ വിഭാഗത്തിലും വനിതകൾക്ക്‌ 55,65,65 പ്ലസ്‌ കിലോ വിഭാഗങ്ങളിലുമാണ്‌ മത്സരം നടക്കുക. വിജയികൾക്ക്‌ ക്യാഷ്‌ പ്രൈസ്‌ നൽകും. 
ചാമ്പ്യൻ ഓഫ്‌ ചാമ്പ്യന്‌ 5000രൂപയും ഒന്നാംസ്ഥാനത്തിന്‌ 3000രൂപയും രണ്ടാം സ്ഥാനത്തിന്‌ 2000രൂപയും മൂന്നാം സ്ഥാനത്തിന്‌ 1000രൂപയുമാണ്‌ സമ്മാന തുക. ഫോൺ നമ്പർ: 9946146192, 9349877447.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top