30 November Tuesday

974 പേര്‍ക്കുകൂടി 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

കോവിഡ്

തൃശൂർ 

ജില്ലയിൽ ചൊവ്വാഴ്‌ച  974 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ തൃശൂരിലാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.  11.85ശതമാനമാണ്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 963 പേർ രോഗമുക്തരായി. രോഗബാധിതരായി 3,521 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്‌. സമ്പർക്കം വഴി 969 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ മൂന്ന്‌ ആരോഗ്യപ്രവർത്തകർക്കും  ഉറവിടമറിയാത്ത രണ്ടുപേർക്കും രോഗബാധയുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top