24 November Tuesday

മന്ത്രി എ സി മൊയ്തീനെതിരെ അക്രമാസക്തനായി യുവമോർച്ച നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020
വടക്കാഞ്ചേരി 
നഗരസഭ ഓഫീസ് ഉദ്ഘാടന വേദിയിൽ അക്രമാസക്തനായി യുവമോർച്ച നേതാവ്. പൊലീസ് സമയോചിതമായി ഇടപെട്ട് ഇയാളെ അറസ്റ്റ് ചെയ്തു നീക്കി. നഗരസഭയുടെ പുതിയ മന്ദിരത്തിന്റെ   ഉദ്ഘാടന വേദിയിലേക്കാണ് മന്ത്രി എ സി മൊയ്തീനെതിരെ മുദ്രാവാക്യം വിളിച്ച്  കരിങ്കൊടിയുമായി യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ്‌ എ എ അനിൽകുമാർ പാഞ്ഞടുത്തത്‌.  വേദി അലങ്കോലമാക്കാൻ ശ്രമിച്ചപ്പോൾ പൊലീസ്  അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top