19 August Friday

ഷൊർണൂർ – തൃശൂർ എക്സ്പ്രസ്‌ 25മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
തൃശൂർ
ഷൊർണൂർ–- - തൃശൂർ (06497) പ്രതിദിന എക്സ്പ്രസ്‌ ജൂലൈ 25 മുതൽ പകൽ 12ന് ഷൊർണൂരിൽനിന്ന്‌ പുറപ്പെട്ട് പകൽ ഒന്നിന്‌  തൃശൂരിലെത്തും.മടക്കയാത്രയിൽ  തൃശൂർ–-കോഴിക്കോട് (06495) പ്രതിദിന എക്സ്പ്രസ്‌ വൈകിട്ട് 5.35ന് തൃശൂരിൽനിന്ന്‌ പുറപ്പെട്ട് രാത്രി ഒമ്പതിന് കോഴിക്കോട്ടെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top