14 July Tuesday

ബലാത്സംഗ ശ്രമത്തിന്‌ ബിജെപിക്കാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

വെള്ളിക്കുളങ്ങര

വാതിൽ ചവിട്ടിപ്പൊളിച്ച് വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനായ കൊരേച്ചാൽ മാടപ്പിള്ളി  വേണുഗോപാലനെ (34) യാണ് പൊലീസ്  അറസ്റ്റ് ചെയ്തത്.  ഇയാളെ കോടതിയിൽ ഹാജരാക്കി. 
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടമ്മ നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌.
പ്രധാന വാർത്തകൾ
 Top