07 June Wednesday

ലഹരിക്കെതിരെ 
ഫുട്ബോൾ 
ടൂർണമെന്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

കൊടുങ്ങല്ലൂർ

ലഹരി ഉപയോഗത്തിന് എതിരെ ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യം ഉയർത്തി  ഡിവൈഎഫ്ഐ മേത്തല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.  സംസ്ഥാന കമ്മിറ്റി അംഗം കെ എസ് റോസൽ രാജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ സി എസ് റസാഖ്‌ അധ്യക്ഷനായി. മേഖലാ സെക്രട്ടറി എം എസ് അർജുൻ,  ഫൈസൽ, ഹരിലാൽ, അഡ്വ. മൻസൂർ, ഇസ്മായിൽ, ആർ അഖിൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top