05 December Thursday

കർഷകത്തൊഴിലാളി മാസിക 
വരിക്കാരെ ചേർത്തു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

കർഷകത്തൊഴിലാളി മാസികയുടെ ജില്ലയിലെ ആദ്യ വരിസംഖ്യ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി
വില്യംസിൽ നിന്നും സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ ഏറ്റുവാങ്ങുന്നു

കുന്നംകുളം 
കർഷകത്തൊഴിലാളി യൂണിയൻ മുഖമാസിക "കർഷക തൊഴിലാളി മാസിക' യുടെ വരിക്കാരെ ചേർക്കുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ നിര്‍വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആൻസി വില്ല്യംസ് ജില്ലയിലെ ആദ്യ വരിക്കാരിയായി. 
ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി കെ വാസു, പി മോഹൻദാസ്, കെ എം അഷറഫ്, എം ബി പ്രവീൺ, എം എസ് വിനോദ്, കെ ജി പ്രമോദ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top