18 July Thursday
769 ദിവസം പിന്നിട്ടു

ഡി-വൈഎഫ്--ഐ 4100 പൊതിച്ചോറ‌് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
 
-തൃ-ശൂർ- 
മു-ളങ്കു-ന്നത്തുകാ-വ്-- ഗവ. മെഡി-ക്കൽ- കോ-ളേജ്-- ആശു-പത്രി-യിൽ- ഡി-വൈഎഫ്--ഐയുടെ സൗ-ജന്യ- പൊ-തി-ച്ചോ-റ്- വി-തരണവും- രക്തദാ-നവും- 769 ദിവസം പിന്നിട്ടു. "വയറെരി-യുന്നോ-രു-ടെ മി-ഴി- നി-റയാ-തി-രി-ക്കാൻ ഹൃ-ദയപൂർവം’ എന്ന ജീ-വകാ-രു-ണ്യ- പൊ-തി-ച്ചോ-റ്- വി-തരണ പ്രവർ-ത്തനം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ‌്.- 
തിങ്കളാഴ‌്ച വേലൂർ മേഖലാ കമ്മിറ്റിയാണ‌് പൊതിച്ചോറ‌് വിതരണം ചെയ‌്തത‌്. 4100 പൊതിച്ചോറ‌് വിതരണം ചെയ‌്തു. 14 പ്രവർത്തകർ രക്തം ദാനംചെയ‌്തു. മേഖലാ പ്രസിഡന്റ‌് കെ അബിൽ ബേബി, സെക്രട്ടറി വി വി സുബീഷ‌് എന്നിവർ നേതൃത്വം നൽകി. 
ചൊവ്വാഴ‌്ച അന്തിക്കാട‌് മേഖലാ കമ്മിറ്റി പൊതിച്ചോറ‌് വിതരണം ചെയ്യും.
പ്രധാന വാർത്തകൾ
 Top