20 July Saturday
വോട്ടെടുപ്പ‌് 27ന‌് നാലിടത്ത‌്

തദ്ദേശ ഉപതെരഞ്ഞെടു-പ്പ്--: പ്രചാ-രണത്തിൽ എൽ-ഡി-എഫ്-- മു-ന്നേറ്റം

സ്വന്തം ലേഖകന്‍Updated: Tuesday Jun 25, 2019
 
 
തൃ-ശൂർ-
ജി-ല്ലയിൽ തദ്ദേശ സ്ഥാ-പനങ്ങളി-ലേക്കു-ള്ള നാ-ലി-ടത്തെ ഉപതെരഞ്ഞെടു-പ്പ്-- 27ന്- നടക്കും.- ചൊ-വ്വാ-ഴ്--ച വൈകി-ട്ട്-- അഞ്ചു-വരെയാ-ണ്- പരസ്യ- പ്രചാ-രണം.- വ്യാ-ഴാ-ഴ്--ച രാ-വിലെ ഏഴു- മു-തൽ- വൈകി-ട്ട്-- ആറു-വരെയാ-ണ്- വോ-ട്ടെടു-പ്പ്-. ഇതു-വരെയു-ള്ള പ്രചാ-രണത്തിന്റെ ഒരോ- ഘട്ടത്തി-ലും- -വൻ- മു-ന്നേറ്റമാ-ണ്- എൽ-ഡി-എഫ്-- കാ-ഴ്--ചവച്ചത്-.- ചൊ-വ്വാ-ഴ്--ച വൈകി-ട്ട്--  പ്രചാ-രണ കൊ-ട്ടി-ക്കലാ-ശവും- ആവേശകരമാ-കും.- ഒരു- ബ്ലോ-ക്ക്-- പഞ്ചാ-യത്ത്-- ഡി-വി-ഷനി-ലേക്കും-- മൂ-ന്ന്- ഗ്രാ-മപഞ്ചാ-യത്ത്-- വാർഡു-കളി-ലേക്കു-മാ-ണ്- തെരഞ്ഞെടു-പ്പ്--.- തളി-ക്കു-ളം- ബ്ലോ-ക്ക്-- പഞ്ചാ-യത്ത്-- ചേറ്റു-വ ഡി-വി-ഷൻ,- പൊ-യ്യ ഗ്രാ-മപഞ്ചാ-യത്തിൽ- പൂ-പ്പത്തി- അഞ്ചാം-വാർ-ഡ്-,- പാ-ഞ്ഞാൾ- പഞ്ചാ-യത്തി-ലെ കി-ള്ളി-മം-ഗലം- പടി-ഞ്ഞാ-ട്ടു-മു-റി- എട്ടാം- വാർ-ഡ്-,- കോ-ലഴി-  ഏഴാം-വാർ-ഡാ-യ കോ-ലഴി- നോർ-ത്ത്-- വാർ-ഡ്-- എന്നി-വിടങ്ങളി-ലേക്കാ-ണ്- ഉപതെരഞ്ഞെടു-പ്പ്-.- ഇതിൽ- കോ-ലഴി- ഒഴി-കെ മറ്റു- മൂ-ന്നു- വാർ-ഡു-കളും- കഴി-ഞ്ഞ തെരഞ്ഞെടു-പ്പിൽ- എൽ-ഡി-എഫ്-- വി-ജയി-ച്ചതാ-ണ്.- 
 തെരഞ്ഞെടു-പ്പു- പ്രവർ-ത്തനങ്ങളു-ടെ ഭാ-ഗമാ-യി- എൽ-ഡി-എഫ്--  ഡി-വി-ഷൻ,- വാർ-ഡ്--,- ബൂ-ത്ത്--  കൺ-വൻ-ഷനു-കൾ- പൂർ-ത്തി-യാ-യി.- എല്ലാ പ്രദേശത്തും- കു-ടും-ബയോ-ഗങ്ങളും- നടത്തി-. തെരഞ്ഞെടു-പ്പ്-- റാ-ലി-കൾ- ചൊ-വ്വാ-ഴ്--ചയോ-ടെ പൂർ-ത്തീ-കരി-ക്കും.- തെരഞ്ഞെടു-പ്പു- പ്രചാ-രണങ്ങൾ-ക്കാ-യി- എൽ-ഡി-എഫി-ന്റെ ജി-ല്ലാ- നേതാ-ക്കൾ,- ഏരി-യ നേതാ-ക്കൾ,- എം-എൽ-എമാർ,- മറ്റു- ജനപ്രതി-നി-ധി-കൾ- സജീ-വമാ-യി- രം-ഗത്തു-ണ്ടാ-യി.-   
എൽ-ഡി-എഫ്-- സർ-ക്കാർ- തദ്ദേശ സ്ഥാ-പനങ്ങൾ- വഴി- നടപ്പാ-ക്കി-യ വി-കസന പ്രവർ-ത്തനങ്ങളും- പ്രളയകാ-ലത്തടക്കം- ജനപക്ഷത്തു-നിന്നു- നടത്തി-യ എണ്ണമറ്റ ക്ഷേമനടപടി-കളും- ജനങ്ങളു-ടെ മു-മ്പാ-കെ വി-ശദീ-കരി-ച്ചു.- ---സർ-ക്കാ-രി-ന്റെ വി-കസന പ്രവർ-ത്തനങ്ങൾ നേരിൽ കാണുന്ന  ഗ്രാ-മീ-ണർ- അതും ചർച്ചയാക്കിയിട്ടുണ്ട‌്.  യു-ഡി-എഫ്-, ബി-ജെപി- സ്ഥാ-നാർ-ഥി-കളാണ‌് പ്രധാനമായും എതിർചേരിയിൽ- മത്സരരം-ഗത്തു-ള്ളത‌്.- 
തളി-ക്കു-ളം- ബ്ലോ-ക്ക്-- പഞ്ചാ-യത്ത്-- ചേറ്റു-വ ഡി-വി-ഷനി-ൽ- സി-പി-ഐ എമ്മി-ലെ സു-നിൽ- പണി-ക്കശേരി-യാ-ണ്- എൽ-ഡി-എഫ്-- സ്ഥാ-നാർ-ഥി.- നൗ-ഷാ-ദ്-- കൊ-ട്ടി-ലി-ങ്ങൽ- (കോൺ-ഗ്രസ്-)-,- ദേവാ-നന്ദൻ- പണ്ടാ-രത്തിൽ- (ബി-ജെപി-)- എന്നി-വരും- മത്സരി-ക്കു-ന്നു.- കഴി-ഞ്ഞ തദ്ദേശ തെരഞ്ഞെടു-പ്പിൽ-  650 വോ-ട്ടി-ന്-   എൽ-ഡി-എഫ്-- വി-ജയി-ച്ച ഡി-വി-ഷനാ-ണി-ത്-.- ബ്ലോ-ക്ക്--മെമ്പർ  എൻ- ആർ ഗണേശൻ വ്യ-ക്തി-പരമാ-യ കാ-രണങ്ങളാൽ- രാ-ജി-വച്ചതി-നെത്തു-ടർ-ന്നാ-ണ്- ഉപതെരഞ്ഞെടു-പ്പ്-- വേണ്ടി-വന്നത്-.- -   
പൊ-യ്യ പഞ്ചാ-യത്തിൽ- പൂ-പ്പത്തി- അഞ്ചാം-വാർ-ഡി-ൽ- സി-പി-ഐ എമ്മി-ലെ അനു- ഗോ-പി-യാ-ണ്- എൽ-ഡി-എഫ്-- സ്ഥാ-നാർ-ഥി.- ഷാ-ജി-ത ടൈറ്റസ്-- ( കോൺ-ഗ്രസ്--),- അനി-ല (ബി-ജെപി)- എന്നി-വും- മത്സരി-ക്കു-ന്നു.- മുൻ- തെരഞ്ഞെടു-പ്പിൽ-  എൽ-ഡി-എഫ്-- 139 വോ-ട്ട്-- ഭൂ-രി-പക്ഷത്തിൽ- വി-ജയി-ച്ച വാർ-ഡാ-ണി-ത്-.- പഞ്ചാ-യത്തം-ഗമാ-യി-രു-ന്ന  എൽ-ഡി-എഫി-ലെ സി-ന്ധു-ജോ-യ്-- വി-ദേശത്ത്-- ജോ-ലി- കി-ട്ടി- പോ-യതി-നെ ത്തു-ടർ-ന്നാ-ണ്- ഉപതെരഞ്ഞെടു-പ്പ്-- വേണ്ടി-വന്നത്-.-
പാ-ഞ്ഞാൾ- പഞ്ചാ-യത്തി-ലെ കി-ള്ളി-മം-ഗലം- പടി-ഞ്ഞാ-ട്ടു-മു-റി- എട്ടാം- വാർ-ഡി-ൽ- എൽ-ഡി-എഫ്-- സ്ഥാ-നാർ-ഥി-യാ-യി- സി-പി-ഐയി-ലെ ശ്രീ-ന വി-നോ-ദാ-ണ്- മത്സരി-ക്കു-ന്നത്-.- എ  എം- ആസ്യ- (കോൺ-ഗ്രസ്-), പത്മാ-വതി- (ബി-ജെപി)- എന്നി-വരും- മത്സരരം-ഗത്തു-ണ്ട്-.- പഞ്ചാ-യത്തം-ഗമാ-യി-രു-ന്ന എൽ-ഡി-എഫി-ലെ ഗി-രി-ജ സോ-മനാ-ഥി-ന്- സർ-ക്കാർ- ജോ-ലി- ലഭി-ച്ചതി-നെത്തു-ടർ-ന്നാ-ണ്- ഉപതെരഞ്ഞെടു-പ്പ്-- വേണ്ടി-വന്നത്-.- കഴി-ഞ്ഞതവണ 17 വോ-ട്ടി-നാ-ണ്- എൽ-ഡി-എഫ്-- വി-ജയി-ച്ചത്-.-
കോ-ലഴി- പഞ്ചാ-യത്തി-ലെ  ഏഴാം-വാർ-ഡാ-യ കോ-ലഴി- നോർ-ത്ത്-- വാർ-ഡി-ൽ-  സി-പി-ഐയി-ലെ വി- ജി- രാ-ജനാ-ണ്- എൽ-ഡി-എഫ്-- സ്ഥാ-നാർ-ഥി.- കോൺ-ഗ്രസ്-- അം-ഗം- കെ ജെ ചാ-ണ്ടി-യു-ടെ മരണത്തെത്തു-ടർ-ന്നാ-ണ്- ഉപതെരഞ്ഞെടു-പ്പ്--.- വി- കെ സു-രേഷ്--കു-മാർ (-കോൺ-ഗ്രസ്-- ),- ദി-ബിൻ-ദാ-സ്-- ( ബി-ജെപി-)- എന്നി-വരും- മത്സരരം-ഗത്തു-ണ്ട്-. കഴി-ഞ്ഞ തവണ കോൺ-ഗ്രസ്--  110 വോ-ട്ടി-നാ-ണ്- ഇവി-ടെ വി-ജയി-ച്ചത്-.-   
തദ്ദേശ സ്ഥാ-പനങ്ങളിൽ- ഏറ്റ-വും- ഒടു-വിൽ- കഴി-ഞ്ഞ നവം-ബർ- 29ന്- അഞ്ചു- വാർ-ഡു-കളി-ലേക്കും- ഫെബ്രു-വരി- 14ന്- രണ്ടു- വാ-ർ-ഡു-കളി-ലേക്കും- ഉപതെരഞ്ഞെടു-പ്പ്-- നടന്നപ്പോൾ- എൽ-ഡി-എഫ്-- സമ്പൂർ-ണ വി-ജയം- നേടി.-- ഇപ്പോ-ഴത്തെ ഉപതെരഞ്ഞെടു-പ്പി-ലും- ഉജ്വ-ല വി-ജയം- ആവർ-ത്തി-ക്കു-മെന്ന ആത്മവി-ശ്വാ-സത്തി-ലാ-ണ്- എൽ-ഡി-എഫ്-.-
പ്രധാന വാർത്തകൾ
 Top