23 October Friday

കോവിഡ് ബാധിച്ച്‌ മരിച്ച സ്‌ത്രീയുടെ മൃതദേഹം സിപിഐ എം പ്രവർത്തകർ സംസ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 

തൃശൂർ
കോവിഡ് ബാധിച്ച്‌ മരിച്ച സ്‌ത്രീയുടെ മൃതദേഹം സംസ്‌കരിക്കാൻ  സിപിഐ എം പ്രവർത്തകർ. കണിമംഗലം കൊട്ടുക്കൽ പരേതനായ ബാലന്റെ ഭാര്യ ജലജ (70)യാണ്‌ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.   സിപിഐ എം–- ഡിവൈഎഫ്ഐ വളണ്ടിയർമാർ സംസ്കാരം നടത്തിയത്‌. സിപിഐ എം കൂർക്കഞ്ചേരി ലോക്കൽ സെക്രട്ടറി ഇ സുനിൽകുമാർ, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആൻസൻ സി ജോയ്‌,   മേഖലാ സെക്രട്ടറി കെ വി വിമൽ എന്നിവരും  ബന്ധു  സുനിൽ നാരായണനും ബുധനാഴ്‌ച രാവിലെ മൃതദേഹം ഏറ്റുവാങ്ങി കുരിയച്ചിറ ശ്‌മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top