13 November Wednesday

ചാലക്കുടിയിൽ പുലിയെ കണ്ടതായി അഭ്യൂഹം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019
ചാലക്കുടി 
ചാലക്കുടി റെയിൽവേസ്റ്റേഷൻ റോഡിൽ എസ്എച്ച് കോളേജിന്‌ സമീപം പുലിയെ കണ്ടതായി അഭ്യൂഹം. പുലർച്ച സ്‌റ്റേഷനിലേക്ക്‌ യാത്രക്കാരെ കൊണ്ടുപോയി മടങ്ങിയ ഓട്ടോ ഡ്രൈവറാണ് റോഡ് മുറിച്ച് കടന്ന് ഓടുന്ന പുലിയെ കണ്ടതായി പറയുന്നത്.   ഇയാൾ കണ്ടത് പുലിയെയാണോ അതോ മറ്റേതെങ്കിലും മൃഗമാണോ എന്ന് ഉറപ്പില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top