16 September Monday

കരകയറാം ഒന്നിച്ച്‌ വരച്ചും പാടിയും ഞങ്ങളുമുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1000 രൂപയുടെ പുസ്‌തകങ്ങൾ സാഹിത്യഅക്കാദമി പ്രസിഡന്റ്‌ വൈശാഖൻ പി എൽ ആന്റണിക്ക്‌ കൈമാറുന്നു

 

തൃശൂർ
-പ്രളയത്തി-നു- കൈത്താ-ങ്ങാ-കാൻ ചി-ത്രവു-ം- പാ-ട്ടും- കവി-തയുമായി - ഒരു- പകൽ.-- കാ-രി-ക്കേച്ചറു-കൾ- വരപ്പി-ക്കാ-നും- പു-സ്--തകങ്ങൾ- വാ-ങ്ങാ-നുമായി ഒട്ടേറെപ്പേർ കോർപറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച- കലാ-ഗ്രാ-മത്തി-ലെത്തി. പുരോഗമന കലാസാഹിത്യ സംഘവും കേരള ലളിതകലാ അക്കാദമിയുമായിരുന്നു സംഘാടകർ.  സാ-ഹി-ത്യ- അക്കാ-ദമി- പ്രസി-ഡന്റ്-- വൈശാ-ഖൻ- ഉദ്--ഘാ-ടനം- ചെയ്--തു.- 
കണ്ണീ-രി-നും- സങ്കടങ്ങൾ-ക്കും- ജാ-തി-യും- മതവു-മി-ല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ദു-രന്തങ്ങൾ-ക്ക്-- രാ-ഷ്--ട്രീ-യവു-മി-ല്ല.- ഓരോ-രു-ത്തരും-  മനു-ഷ്യ-രാ-ണോ- എന്ന്- ചി-ന്തി-ക്കേണ്ട ഘട്ടമാ-ണ്- ഓ-രോ- ദു-രന്തവും.- മനു-ഷ്യ-രാ-ണെങ്കിൽ- ദു-രി-തമനുഭവി-ക്കു-ന്നവരെ സഹാ-യി-ക്കാൻ- മു-ന്നോ-ട്ടു- വരണമെന്നും- വൈശാ-ഖൻ- പറഞ്ഞു.- ജി-ല്ലാ- പ്രസി-ഡന്റ്--  രാ-വു-ണ്ണി- അധ്യ-ക്ഷനാ-യി.- ബൈജു ദേവ്-- മു-ഖ്യ-പ്രഭാ-ഷണം- നടത്തി.-  
മു-ണ്ടൂർ- സ്വ-ദേശി- പി- എൽ- ആന്റണി-ക്ക്-- ആയി-രം- രൂ-പയു-ടെ പു-സ്--തകങ്ങൾ- വൈശാ-ഖൻ- കൈമാ-റി.- സി- ആർ- ദാ-സ്-,- ഡോ.- ഡി- ഷീ-ല എന്നി-വർ- സം-സാ-രി-ച്ചു.- ജി-ല്ലാ- സെക്രട്ടറി- എം- എൻ- വി-നയകു-മാർ- സ്വാ-ഗതവും- നാ-രാ-യണൻ കോലഴി- നന്ദി-യും-  പറഞ്ഞു.- 
ചി-ത്രകാ-രന്മാ-രാ-യ ഏങ്ങണ്ടി-യൂർ- കാർ-ത്തി-കേയൻ,- ജോ-ബി- ചാ-ക്കോ,- ഒ സി- മാ-ർ-ട്ടിൻ,- മോ-ന എസ്-- മോ--ഹൻ,- ഉജ്വൽ,- ഇബ്രാ-ഹിം- ബാ-ദു-ഷ എന്നി-വർ- കലാ-ഗ്രാ-മത്തി-ലെത്തി-യവരു-ടെ രേഖാ-ചി-ത്രങ്ങൾ- തത്സമയം-  വരച്ചു.- നി-രവധി- പേർ- പ്രളയബാ-ധി-തർ-ക്കാ-യി- സം-ഭാ-വനകൾ- നൽ-കി.- 
വൈകി-ട്ട്-- നടന്ന സമാ-പന സമ്മേളനം- പു-കസ ജനറൽ- സെക്രട്ടറി- അശോ-കൻ- ചരു-വിൽ- ഉദ്--ഘാ-ടനം- ചെയ്--തു.- ധനഞ്--ജയൻ- മച്ചി-ങ്ങൽ- അധ്യ-ക്ഷനാ-യി.- സം-ഗമത്തിൽ- സമാ-ഹരി-ച്ച തു-ക മു-ഖ്യ-മന്ത്രി-യു-ടെ ഫണ്ടി-ലേക്ക്-- കൈമാ-റും.
പ്രധാന വാർത്തകൾ
 Top