05 July Tuesday
കരിവീട്ടി അമ്പതാം അവതരണാഘോഷം

എ പി എൻ നമ്പൂതിരി പുരസ്‌കാരം പി ചിത്രൻനമ്പൂതിരിപ്പാടിന്‌ 
സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

എ പി എൻ നമ്പൂതിരി പുരസ്‌കാരം പി ചിത്രൻ നമ്പൂതിരിപ്പാടിന് പ്രൊഫ. സി രവീന്ദ്രനാഥ് സമ്മാനിക്കുന്നു

തൃശൂർ
എ പി എൻ നമ്പൂതിരി പുരസ്‌കാര സമർപ്പണവും  കരിവീട്ടി അമ്പതാം അവതരണാഘോഷവും ചെമ്പൂക്കാവ്‌ ജവഹർ ബാലഭവനിൽ നടന്നു. 
പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡോ. ശശിധരൻ കളത്തിങ്കൽ അധ്യക്ഷനായി. ചടങ്ങിൽ എ പി എൻ നമ്പൂതിരി പുരസ്‌കാരം പി ചിത്രൻനമ്പൂതിരിപ്പാടിന്‌ സമ്മാനിച്ചു. പത്മശ്രീ സത്യനാഥൻ മുണ്ടയൂർ, ജോയ്‌ ചിറയത്ത്‌, യു പി ജോസഫ്‌, ഡോ. ടി കെ നാരായണൻ, എൻ സുസ്‌മിത, ഡി അഷ്ടമൂർത്തി, ഇ ഡി ഡേവിസ്‌, മധു ആനല്ലൂർ, നടൻ പി ഡി പൗലോസ്‌  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top