30 May Saturday

ഉച്ചഭക്ഷണം നൽകി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
ചാലക്കുടി  
കടകൾ അടഞ്ഞു കിടന്നപ്പോൾ ഭക്ഷണം ലഭിക്കാത്ത ചാലക്കുടി തെരുവിലെ മനുഷ്യർക്ക്   ഡിവൈഎഫ്‌ഐ ചാലക്കുടി നോർത്ത് മേഖലാ കമ്മിറ്റി  ഉച്ചഭക്ഷണം വിതരണം ചെയ്തു.  കോവിഡ്‌ സുരക്ഷയുടെ ഭാഗമായി പൊതിച്ചോറിന്റെ കുടെ സോപ്പും തൂവാലയും നൽകി. മേഖലാ സെക്രട്ടറി - കെ ബി ഷബീർ,   പ്രസിഡന്റ്‌ ദീപു പൗലോസ്,   ട്രഷറർ - കെ എം മജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു   ഭക്ഷണ വിതരണം.
പ്രധാന വാർത്തകൾ
 Top