02 March Tuesday
ആർട്ടിസാൻസ്‌ യൂണിയൻ

എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥയിൽ അണിചേരും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ആർട്ടിസാൻസ്‌ യൂണിയൻ സിഐടിയു ജില്ലാ ശിൽപ്പശാല സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 
തൃശൂർ
എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥയിൽ  അണിചേരാൻ  കേരള ആർട്ടിസാൻസ്‌ യൂണിയൻ സിഐടിയു ജില്ലാ ശിൽപ്പശാല തീരുമാനിച്ചു. കൺവൻഷൻ  സിപിഐ എം ജില്ലാസെക്രട്ടറി  എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. എൻ ടി ശങ്കരൻ അധ്യക്ഷനായി.  യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ സംഘടനാ രേഖ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി കെ ഷാജൻ, ജില്ലാ സെക്രട്ടറി പി ആർ വിൽസൻ,  ഷൈല ജെയിംസ്‌, ലില്ലി ഫ്രാൻസിസ്‌, വി ജി സുബ്രഹ്മണ്യൻ, കെ കെ തങ്കപ്പൻ, എം പി സാബു എന്നിവർ സംസാരിച്ചു. ടി സുധാകരൻ സ്വാഗതവും യു ജി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top