12 November Tuesday

യുഡിഎഫ്- സമരം സ്വകാ-ര്യ-ലോ-ബി-കളെ സഹാ-യിക്കാൻ: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 

തൃശൂർ
തൃശൂർ മെഡിക്കൽ കോളേജിനെക്കുറിച്ച്‌ തെറ്റായ പ്രചാരണം നടത്തി യുഡിഎഫ്‌ നടത്തുന്ന സമരം സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.  എൽഡി-എഫ്- സർക്കാർ  വന്ന-ശേഷം തൃശൂർ ഗവ.-മെ-ഡി-ക്കൽ കോളേ-ജിന്റെ വിക-സന പ്രവർത്തന-ങ്ങൾക്കായി 677.55 കോടി രൂപ അനു-വ-ദി-ച്ചു. 125ൽപരം  നിയ-മ-ന-ങ്ങളും നട-ത്തി.
 സൂപ്പർ സ്-പെഷ്യാ-ലിറ്റി ഉൾപ്പെ-ടെ-യു-ളള സമഗ്ര വിക-സനത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കി.സൂപ്പർ സ്-പെഷ്യാലിറ്റി ബ്ലോക്കിനായി 280 കോടി രൂപ അനു-വ-ദി-ച്ചു.  ആർദ്രം പദ്ധ-തിക്ക്‌  3.86 കോടി രൂപ അനു-വദിച്ച്- രോഗി-കൾക്ക്-  മികച്ച ഒപി ലാബ്- സൗക-ര്യം  ലഭ-്യ-മാ-ക്കി. മാതൃ–-ശിശു  വിഭാ-ഗ-ത്തി-ന്‌ 277.7 കോടി രൂപയും കാർഡിയോ തൊറാ-സിക്- സർജറി വിഭാ-ഗ-ത്തി-ന്‌ 8.6 കോടിയും ക്യാൻസർ രോഗ വിഭാ-ഗ-ത്തിന്റെ വിക-സ-ന-ത്തി-നായി 22 കോടിയും അനു-വ-ദി-ച്ചു.  കുറഞ്ഞ ചെല-വിൽ മികച്ച ശസ്-ത്ര-ക്രിയാ സൗക-ര്യമൊരുക്കി.  മുൻ എംപി ഡോ.-പി -കെ -ബിജുവിന്റെ പ്രാദേ-ശിക വിക-സനഫണ്ട്‌ ഉപയോഗിച്ച്‌   ക്യാൻസർ രോഗി-കൾക്ക്- കീമോ ഡേ കെയർ സൗക-ര്യംലഭ്യ-മാ-ക്കി. കീമോ ഡേ കെയ-റിൽ സർജറി ബ്ലോക്ക്- ആരം-ഭി-ക്കു-ന്ന-തിന്‌ രണ്ട്-കോടിയും അനു-വ-ദി-ച്ചു. റോഡും ഹൈമാസ്റ്റ്- ലൈറ്റു-കളും  സ്ഥാപി-ക്കു-ന്ന-തി-നായി 2.20 കോടി രൂപ അനു-വ-ദി-ച്ചു. പേവാർഡ്- കെട്ടിട നിർമാണം പൂർത്തീ-ക-രിച്ച്- രോഗി-കൾക്ക്- തുറന്ന് നൽകി. ഡിജി-റ്റൽ എക്സ്‌റേ സൗക-ര്യ-വും, നാലു ആംബു-ലൻസുകളും ഹൈമാസ്റ്റ്- ലൈറ്റുകളും, കീമോ ഡേ കെയർ അനു-ബന്ധറോഡ്- സൗക-ര്യവും ലഭ്യ-മാ-ക്കി. അക്കാ-ദ-മിക്- മേഖ-ല-യിൽ മികച്ച സൗക-ര്യം ലഭ്യ-മാ-ക്കു-ന്ന-തി-നായി 41.83 കോടി രൂപ അനു-വ-ദിച്ചു. 
- ഇത്തരത്തിലുള്ള വിക-സ-ന-ങ്ങളെ സ്വ-കാ-ര്യ ആശു-പത്രി ലോബി-കൾക്കായി അട്ടിമറി-ക്കുന്ന സമീ-പ-ന-മാണ് യുഡി-എഫിന്റേത്‌.   കാർഡി-യോ തൊറാ-സിക്- യൂണിറ്റിന്റെ പ്രവർത്തനം കഴിഞ്ഞ യുഡി-എഫ്- സർക്കാർ അട്ടി-മ-റി-ച്ചത്-   ഉദാ-ഹ-ര-ണ-മാ-ണ്. 
എൽഡിഎഫ്- സർക്കാർ വന്ന-തോടെ മെഡി-ക്കൽ കോളേ-ജിന്റെ പ്രവർത്തനം മികച്ച നില-യി-ലെന്ന്‌ ചികിത്സതേടിയെത്തുന്ന ആയിരങ്ങൾ അംഗീ-ക-രിക്കുന്നു.   രോഗി-ക-ളിൽ ആശ-യ-ക്കു-ഴപ്പം സൃഷ്-ടി-ക്കു-ന്ന-തിനും ഇവരെ സ്വ-കാ-ര്യ ആശു-പ-ത്രി-കളിലേക്ക്- എത്തിച്ചു-കൊ-ടു-ക്കു-ന്ന-തി-നു-മാണ് യുഡിഎഫിന്റെ പാഴ്-ശ്ര-മം. ഇതു പൊതു-സ-മൂഹം  അവ-ജ്ഞ-യോടെ തള്ളി-ക്ക-ളയുമെന്നും എം എം വർഗീസ്‌ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top