31 October Saturday

പുതിയ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

 

തൃശൂർ
കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി  പുതിയ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ പ്രഖ്യാപിച്ചു.  കോർപറേഷൻ 44–--ാം ഡിവിഷൻ (ചീനിക്കൽ റോഡ്, സ്‌നേഹ അങ്കണവാടി വഴി, കൊമ്പൻ റോഡ്, വിന്റർഗ്രീൻ റോഡ്, ദുർഗാദേവി ക്ഷേത്രം റോഡ്, തെക്കുമുറി എന്നിവ ഉൾപ്പെടുന്ന പ്രദേശം), ഏങ്ങണ്ടിയൂർ പഞ്ചായത്ത് 12–--ാം വാർഡ് (തിരുമംഗലം) എന്നിവയാണ്‌ പുതിയ കണ്ടയ്‌ൻമെന്റ്‌ സോണുകൾ.
 ചേലക്കര  പഞ്ചായത്ത് 13, 14, 17 വാർഡ്‌,  കോർപറേഷൻ 40–--ാം ഡിവിഷൻ, കണ്ടാണശേരി  പഞ്ചായത്ത് 5, 6 വാർഡ്‌, അന്തിക്കാട്  12–--ാം വാർഡ്, ഗുരുവായൂർ നഗരസഭ 31, 36 ഡിവിഷൻ, കുഴൂർ   9–--ാം വാർഡ് (മൈത്ര ഭാഗം വീട്ടുനമ്പർ 220 മുതൽ 261 വരെ), കയ്പമംഗലം   15–--ാം വാർഡ്, വരന്തരപ്പിള്ളി   12–--ാം വാർഡ്, ഏങ്ങണ്ടിയൂർ 15–--ാം വാർഡ് എന്നീ പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്നും ഒഴിവാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top