30 May Saturday

പോ-സ്--റ്റ്-മോർ-ട്ടം- ടേബിളിലെ-- മനസ്സ്‌- നീറിയ കാ-ഴ്--ച

വി എം രാധാകൃഷ‌്ണൻUpdated: Sunday Sep 22, 2019
 
തൃ-ശൂർ-
"കണ്ണൂ-ർ- ജി-ല്ലാ- ആശു-പത്രി-യിൽ- ഡോ-ക്ടറാ-യി-രി-ക്കെ അമ്മയെ കൂ-ട്ടി- ചി-കി-ത്സക്കു- വന്നപ്പോ-ഴാ-ണ്- അഴീ-ക്കോ-ടനെ പരി-ചയപ്പെടുന്നത്-.- - മറ്റൊരിക്കൽ അദ്ദേഹത്തെ ജയി-ലിലടച്ചപ്പോൾ- അമ്മക്ക്--  ശ്വാ-സം-മു-ട്ട്-- കലശലായി- ആശു-പത്രിയി-ലാ-ക്കിയിരുന്നു.- മകന്‌ പരോളിനായി മൂ-ന്നു- തവണ - മെഡി-ക്കൽ- സർ-ട്ടി-ഫി-ക്കറ്റ്- നൽ-കിയിട്ടുണ്ട്‌.- എന്നാൽ അഴീക്കോടനെ ഒടു-വിൽ- - കാ-ണു-ന്നത്-- 1972ൽ- തൃ-ശൂർ- ജി-ല്ലാ- ആശു-പത്രി-യിലെ പോ-സ്--റ്റ്-മോർ-ട്ടം- ടേബി-ളിലാണ്‌.- വലി-യ സങ്കടവും സംഘർഷവും- തോ-ന്നി.  
നാ-ലു- വർ-ഷം-  കണ്ണൂരിൽ-  ജോ-ലി- ചെയ്യു-ന്നതി-നി-ടെ കൂടിക്കാഴ്‌ച വിരളമായിരുന്നെങ്കിലും -  വലി-യ ആത്മബന്ധമാ-യിരുന്നു അദ്ദേഹത്തോട്‌. അതാ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു.  - തൃ-ശൂ-രി-ലെ സീ-നി-യർ- ഡോ-ക്ടറാ-യ പി- യു- ജോ-സഫി-ന്റെ (88)- വാ-ക്കു-കളിൽ- അഴീ-ക്കോ-ടന്‌ ഇപ്പോഴും പഴയ പ്രസരിപ്പും അതേ പുഞ്ചിരിയും. പ്രായം അവശത വരയ്‌ക്കാത്ത രക്തസാക്ഷി  സ്--മരണ.
തൃ-ശൂർ- മൈലി-പ്പാ-ടം- സ്വദേശി  ഡോ.- പി- യു- ജോ-സഫി-ന്റെ  സർ-വീ-സ്-- ചരി-ത്രത്തിൽ- ഓർമകളേറെയുണ്ട്‌- കണ്ണൂ-ർ- ജീ-വി-തത്തിൽ.-  -  അക്കാ-ലത്ത്‌ കണ്ണൂ-രി-ലെ പ്രധാ-ന നേതാ-വാ-യിരുന്നു- അഴീ-ക്കോ-ടൻ.- എനി-ക്ക്-- പ്രത്യേ-ക രാ-ഷ്--ട്രീ-യമൊ-ന്നു-മി-ല്ലെങ്കി-ലും- അഴീ-ക്കോ-ടനെ പരി-ചയപ്പെട്ടപ്പോൾ- അടു-പ്പം- തോ-ന്നി.- നല്ല മനു-ഷ്യൻ.- പ്രതി-ബദ്ധതയു-ള്ള പൊ-തു-പ്രവർ-ത്തകൻ.- ആ വീ-ട്ടി-ലും- പോ-യി-ട്ടു-ണ്ട്-. 
1965ൽ- അഴീ-ക്കോ-ടൻ- ഉൾപ്പെടെ കണ്ണൂ-രി-ലെ പ്രധാ-ന കമ്യൂ-ണി-സ്‌റ്റ്- നേതാ-ക്കളൊക്കെ- ജയി-ലിലായി.- അഴീ-ക്കോ-ടൻ- തി-രു-വനന്തപു-രം- ജയി-ലി-ലാ-യി-രു-ന്നു.- അപ്പോഴാ-ണ്-  അമ്മ- ആശു-പത്രി-യി-ലാവുന്നത്-.- തടവു-കാർ-ക്ക്-- പരോൾ- അനു-വദി-ക്കാൻ-  ഗവർ-ണർ-ക്കാവും. - അതി-ന്- എം-ഡി- ബി-രു-ദമു-ള്ള ഡോ-ക്ടറു-ടെ സർ-ട്ടി-ഫി-ക്കറ്റ്- വേണം.- രണ്ടു- വട്ടം അഴീ-ക്കോ-ടന്റെ അമ്മയുടെ-- അസു-ഖം പറഞ്ഞ്‌ ഞാൻ- പരോളി-ന്- ശു-പാർ-ശ ചെയ്തു. -മൂ-ന്നാമതും - സർ-ട്ടി-ഫി-ക്കറ്റ്- നൽ-കി-യപ്പോൾ- അധി-കാ-രി-കൾ-ക്ക്-- സം-ശയം.- - - റി-പ്പോർ-ട്ട്‌-- നൽ-കാൻ- ജി-ല്ലാ- പൊ-ലീ-സ്-- മേധാ-വി-യോടാവശ്യപ്പെട്ടു.  എസ്--പി- ആശു-പത്രി-യിൽ- വന്നു. - അഴീക്കോടന്റെ  അമ്മ ശ്വാ-സം- മു-ട്ടി- കി-ടക്കു-കയാ-ണ്.- അങ്ങ-നെ വീ-ണ്ടും- അദ്ദേഹം- പരോ-ളി-ലിറങ്ങി.- - 1970ൽ- തൃ-ശൂർ- ജി-ല്ലാ- ആശു-പത്രി-യി-ലേക്ക്-- സ്ഥലം- മാ-റി-യെത്തി.-  1972 സെപ്‌തം-ബർ- 23ന്- രാ-ത്രിയാണ്‌- അഴീ-ക്കോ-ടന്‌   കു-ത്തേറ്റത്‌. - ആശു-പത്രി-യി-ലെത്തി-ച്ചപ്പോ-ഴേക്കും- മരി-ച്ചി-രു-ന്നു.- പി-റ്റേന്ന്- പോ-സ്--റ്റ്-മോർ-ട്ടം- ടേബി-ളിൽ- നി-ശ്ചേതനാ-യി കിടന്ന അഴീ-ക്കോ-ടൻ.  മനസ്സ്‌- നീറിയ  ആ  കാ-ഴ്--ച മറക്കാനാവില്ല’– ഡോ. ജോസഫ്‌ പറഞ്ഞു.- 
1978ൽ- സർക്കാർ- സർ-വീ-സിൽ- നി-ന്ന്- സ്വ-മേധയാ- വി-രമി-ച്ച ഡോ.- - ജോ-സഫ്- ഏതാ-നും- ഡോ-ക്ടർ-മാർക്കൊ-പ്പം- തൃ-ശൂർ- മെഡി-ക്കൽ- സെന്റർ- തു-ടങ്ങി.-- പി-ന്നീ-ടത്‌-- ദയ ആശു-പത്രി-യാ--യി-.- ഈ- പ്രാ-യത്തി-ലും- - ഉച്ചവരെ ഡോക്ടർ ആശു-പത്രി-യിലുണ്ടാവും. മകൻ- ഡോ.- പി- ജെ ജേക്കബ്‌-- തൃ-ശൂർ- ഗവ.- മെഡി-ക്കൽ- കോ-ളേജി-ലെ ഓ-ർ-ത്തോ-പീ-ഡി-ക്--സ്-- സർ-ജനാ-ണ്.-
പ്രധാന വാർത്തകൾ
 Top