05 December Thursday

യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കേരള പിഎസ്--സി എംപ്ലോയീസ് യൂണിയൻ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല

തൃശൂർ
കൊൽക്കത്ത ആർജികാർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ കേരള പിഎസ്--സി എംപ്ലോയീസ് യൂണിയൻ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.
പ്രതിഷേധ കൂട്ടായ്മയിൽ സംസ്ഥാന വനിതാ കമ്മിറ്റി ജോയിന്റ് കൺവീനർ കെ ടി ജ്യോത്സ്ന നാഥ് അധ്യ ക്ഷയായി. പി എസ് സി ഇ യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം പി പ്രീതി സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top