06 August Friday

താക്കോൽ ദാനവും ടിവി വിതരണവും

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

ബസിന്റെ താക്കോൽ ദാനവും, ടി വി, സ്മാർട്ട് ഫോൺ വിതരണവും കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു

വെള്ളിക്കുളങ്ങര
മുൻ മന്ത്രി സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ജിയുപി സ്‌കൂളിന്‌‌ അനുവദിച്ച ബസിന്റെ താക്കോൽ ദാനവും  അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് വാങ്ങിയ നാല്‌ ടിവികളുടെയും 11 സ്മാർട്ട് ഫോണുകളുടെയും  വിതരണവും   കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.  മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ അശ്വതി വിബി അധ്യക്ഷയായി.   വാർഡ് അംഗം  ഷൈബി സജി,  പിടിഎ പ്രസിഡന്റ്‌ അജു മോൾ സോജൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി വി സരള സ്വാഗതവും ഷീന നന്ദിയും  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top