22 August Thursday

ആഘോഷമായി ഈസ‌്റ്റർ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
തൃ-ശൂ-ർ- 
പാ-വപ്പെട്ടവർ-ക്കും- പീ-ഡി-തർ-ക്കുമാ-യി- കു-രി-ശിൽ- രക്തസാ-ക്ഷി-ത്വം- വരി-ച്ച യേശുക്രി-സ്--തു-വി-ന്റെ പ്രതീ-ക്ഷാ-നിർ-ഭരമാ-യ ഉയിർ-പ്പി-ന്റെ തി-രു-നാളാ-യി ക്രൈസ‌്തവർ ആഘോഷിക്കുന്ന ഈ-സ്--റ്റർ--  ഞാ-യറാ-ഴ്--ച. 
മ-ധു-രം പ-ങ്കു-വച്ചും ഈ-സ്റ്റർ എഗ‌്- വി-തര-ണം ചെ-യ്--തും- ആ-ഘോ-ഷ-ത്തി-ന്- തു-ട-ക്ക-മാ-യി. തി-ന്മയ്--ക്കെതി-രെയു-ള്ള നന്മയു-ടെ വി-ജ-യാ-ഘോ-ഷമാ-യ ഈ-സ്--റ്റർ അമ്പതു-ദി-വസം- നീ-ണ്ട നോ-മ്പാ-ചരണത്തി-ന്റെ സമാ-പനം-കു-റി-ച്ചാ-ണ്-- ക്രൈസ്--തവർ- ആഘോ-ഷി-ക്കു-ന്നത്-. ശനി-യാ-ഴ്--ച അർ-ധരാ-ത്രി-യോ-ടെ പള്ളി-കളിൽ- ഉയിർ-പ്പി-ന്റെ തി-രു-നാൾ- കുർ-ബാ-നകൾ നടന്നു.- ഉയിർ-പ്പ്-- തി-രു-നാളി-ന്റെ ഭാ-ഗമാ-യി- നടന്ന പ്രദിക്ഷണങ്ങളി-ൽ ആയി-രക്കണക്കി-ന്- വി--ശ്വാ-സി-കൾ- പങ്കാ-ളി-കളാ-യി.- 
തൃ-ശൂർ ലൂർ-ദ്- ക-ത്തീ-ഡ്ര-ലിൽ കത്തോ-ലി-ക്കാ- സഭാ- ആർ-ച്ച്-- ബിഷ-പ്- മാർ ആൻ-ഡ്രൂ-സ്- താ-ഴ-ത്തും ഇ-രി-ങ്ങാ-ലക്കു-ട ക-ത്തീ-ഡ്ര-ലിൽ ബിഷ-പ്- മാർ പോ-ളി ക-ണ്ണൂ-ക്കാ-ടനും കാർ-മി-ക-രായി. തൃശൂർ ബ-സി-ലി-ക്ക-യിൽ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലും കോട്ടപ്പുറം കത്തീഡ്രലിൽ ബിഷപ‌് ഡോ. ജോസഫ‌് കാരിക്കശേരിയും മുണ്ടൂർ കർമലമാത പള്ളിയിൽ ആർച്ച‌്‌ ബിഷപ‌് മാർ ജേക്കബ‌് തുങ്കൂഴിയും കാ-ർ-മി-കരായി. 
ശനിയാഴ‌്ച അർധരാത്രി തൃ-ശൂർ- കി-ഴക്കേക്കോ-ട്ട മാർ- യോ-ഹന്നാൻ- മാം-ദാ-ന പള്ളി-യിലെ കുർബാനയ‌്ക്ക‌് ശേഷം മാർ-ത്ത മറി-യം- വലി-യ പള്ളി-യി-ലേക്ക്-- മെഴു-കു-തി-രി- കത്തിച്ച‌് പ്രദക്ഷി-ണം- നടത്തി.- തു-ടർ-ന്ന്- നടന്ന കുർ-ബാ-നയ്--ക്ക്-- മാർ- അപ്രേം- മെത്രാ-പോ-ലീ-ത്ത മു-ഖ്യ-കാർ-മി-കനാ-യി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top