24 October Sunday

കെസിഇയു സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

കേരള കോ –-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മന്ത്രി 
കെ രാധാകൃഷ്‌ണൻ പ്രകാശിപ്പിക്കുന്നു

തൃശൂർ 
കേരള കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) 29–-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മന്ത്രി കെ രാധാകൃഷ്‌ണൻ പ്രകാശനം ചെയ്‌തു. യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ ടി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. 
സ്വാഗതസംഘം ജനറൽ കൺവീനർ സുകു കെ ഇട്ട്യേശൻ, കെസിഇയു ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ, മീഡിയ കൺവീനർ എ എസ്‌ അൻവർ, കെ ബി പ്രദീപ്‌, ടി എസ്‌ ബൈജു, പി ലെസ്‌ലിൻ ജോസ്‌ എന്നിവർ സംസാരിച്ചു. 
ഒക്ടോബർ 17, 18 തീയതികളിൽ തൃശൂരിലാണ് സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top