20 August Tuesday
അങ്കണം- ഷം-സു-ദ്ദീൻ- പു-രസ്--കാ-രം

മനു-ഷ്യ-ത്വം- ചോർ-ന്ന ഊ-ഷരകാ-ലം: ഡോ.- എം- ലീ-ലാ-വതി-

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

അങ്കണം- ഷം-സു-ദ്ദീൻ- സ്--മൃ-തി- സാ-ഹി-ത്യ- പു-രസ്--കാ-രം ഡോ.- എസ്-- കെ വസന്തന്- -ഡോ.- എം- ലീ-ലാ-വതി- നൽകുന്നു

 
തൃ-ശൂർ- 
മനു-ഷ്യ-ത്വം- ചോർ-ന്നു-പോ-യ ഊ-ഷരകാ-ലമാ-ണി-തെന്ന്- ഡോ.- എം- ലീ-ലാ-വതി- പറഞ്ഞു.- മാ-നു-ഷി-ക നന്മകളും- ജീ-വി-ത മൂ-ല്യ-ങ്ങളു-മെല്ലാം- നഷ്ടപ്പെട്ടു-കൊ-ണ്ടി-രി-ക്കു-ന്നു.- ഓ-രോ-രു-ത്തരും- എത്രകാ-ലം- ജീ-വി-ക്കു-ന്നു- എന്നതല്ല,- ജീ-വി-ച്ച കാ-ലം- എങ്ങനെ അർ-ഥവത്താ-ക്കി- എന്നതാ-ണ്- പ്രാ-ധാ-നം.- അങ്കണം- ഷം-സു-ദ്ദീൻ- സ്--മൃ-തി- വി-ശി-ഷ്ട സാ-ഹി-ത്യ- പു-രസ്--കാ-രം ഡോ.- എസ്-- കെ വസന്തന്- -സമ്മാനിച്ച‌് സംസാരിക്കുകയായിരുന്നു ഡോ.- ലീ-ലാ-വതി. പ്രഭാ-ഷണം- കൊ-ണ്ടല്ല,- ജീ-വി-തം-കൊ-ണ്ട്-- സം-സ്--കാ-രം- എന്തെന്ന്- തെളി-യി-ക്കണം.- സാഹി-ത്യ-ത്തിൽ പ്രതി-ഭപോ-ലെ പ്രധാ-നമാ-ണ്- പ്രയത്--നവും.- അങ്കണം- ഷം-സു-ദ്ദീൻ- സ്വ-ന്തം- ജീ-വി-തത്തി-ലും- സാം-സ്--കാ-രി-ക ജീ-വി-തത്തി-ലും- ഉന്നതമാ-യ സം-ഭാ-വനകളും- സന്ദേശവുമാ-ണ്- -പകർ-ന്നതെന്നും- എം- ലീ-ലാ-വതി- പറഞ്ഞു.- 
അങ്കണം- സാം-സ്--കാ-രി-ക വേദി- സ്ഥാ-പകൻ- ആർ- ഐ ഷം-സു-ദ്ദീന്റെ ചരമ വാർ-ഷി-കത്തോ-ടനു-ബന്ധി-ച്ച്-- കേരള സാ-ഹി-ത്യ- അക്കാ-ദമി- ഹാ-ളിൽ- നടന്ന അനു-സ്--മരണ സമ്മേളനത്തി-ലാ-ണ്- പു-രസ്--കാ-രം-- സമ്മാ-നി-ച്ചത്-.- 50,000- രൂ-പയും- ശിൽപ്പവും- പ്രശസ്--തി-പത്രവും- അടങ്ങു-ന്നതാണ‌് പുരസ‌്കാരം. 
അങ്കണം -സ്--മൃ-തി- പഠനഗ്രന്ഥ പു-രസ്--കാ-രം- പ്രൊ-ഫ.- കെ വി- രാ-മകൃ-ഷ്--ണനും- നോ-വൽ- പു-രസ്--കാ-രം- സം-സ്ഥാ-ന ഭക്ഷ്യ-സു-രക്ഷാ- കമീഷണർ- കെ വി- മോ-ഹൻ-കു-മാ-റി-നും- ഡോ.- എം- ലീ-ലാ-വതി- സമ്മാ-നി-ച്ചു.- വി-ദ്യാർ-ഥി-ക്കു-ള്ള സാ-ഹി-ത്യ- പു-രസ്--കാ-രം- അമൃ-ത കേളകത്തി-നും- സമ്മാ-നി-ച്ചു.- ചടങ്ങിൽ- ഡോ.- പി- വി- കൃ-ഷ്--ണൻ-നാ-യർ- അധ്യ-ക്ഷനാ-യി.- 
പു-രസ്--കാ-ര ജേതാ-ക്കളെ അങ്കണം- ഷം-സു-ദ്ദീ-ന്റെ ഭാ-ര്യ- ഡോ.- പി- സരസ്വ-തി- പരി-ചയപ്പെടു-ത്തി.- "പു-രു-ഷൻ- എഴു-തി-യാ-ലും- സ്--ത്രീ- എഴു-തി-യാ-ലും-'- എന്ന വി-ഷയത്തിൽ- ബാ-ലചന്ദ്രൻ- വടക്കേടത്ത്-- പ്രഭാ-ഷണം- നടത്തി.- തൃ-ശ്ശി-വപു-രം- മോ-ഹനചന്ദ്രൻ,- സി- എ കൃ-ഷ്--ണൻ-,- ടി- ടി- പ്രഭാ-കരൻ- എന്നി-വർ- സം-സാ-രി-ച്ചു.- എൻ- ശ്രീകു-മാർ- സ്വാ-ഗതവും- പി- അപ്പു-ക്കു-ട്ടൻ- നന്ദി-യും- പറഞ്ഞു.-
പ്രധാന വാർത്തകൾ
 Top