19 July Friday

ബസും ലോറിയും കൂട്ടിയിടിച്ച‌് 20പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
മാള
ബസും ലോറിയും കൂട്ടിയിടിച്ച‌് ബസ‌് യാത്രികരായ ഇരുപതോളം പേർക്ക‌് പരിക്ക‌്. ചാലക്കുടി സെന്റ‌് ജയിംസ‌് ആശുപത്രിയിൽ ചികിത്സതേടിയവരിൽ ആർക്കും ഗുരുതരാവസ്ഥ ഇല്ല. ബുധനാഴ‌്ച വൈകിട്ട‌് അഞ്ചിന‌് പഴൂക്കരയിലാണ‌് സംഭവം. 
ചാലക്കുടിയിൽ നിന്നും മാളയിലേക്ക‌് വന്ന ആവേ മരിയ ബസും  അഷ്ടമിച്ചിറ ഭാഗത്തുനിന്നും വന്ന ലോഡ‌് കയറ്റിയ ടോറസ‌് ലെയ‌്‌ലാൻഡ‌് ലോറിയുമാണ‌് കൂട്ടിയിടിച്ചത‌്. മാള പൊലീ‌സ‌് സ്ഥലത്തെത്തി അന്വേഷണം നടത്തി. 
പ്രധാന വാർത്തകൾ
 Top