27 June Thursday

ഇ കെ നായനാർക്ക് നാടെങ്ങും- സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

ഇ കെ നായനാർ ദിനാചരണത്തോടനുബന്ധിച്ച‌് അഴീ-ക്കോ-ടൻ- സ്--മാ-രക മന്ദി-രത്തിൽ സിപിഐ എം സം-സ്ഥാ-ന കമ്മി-റ്റിയം-ഗം- എൻ- ആർ- ബാ-ലൻ- പതാ-ക ഉയർത്തുന്നു

തൃ-ശൂർ-
സി-പി-ഐ എമ്മി-ന്റെ സമു-ന്നത നേതാ-വും- മുൻ- മു-ഖ്യ-മന്ത്രി-യു-മാ-യി-രു-ന്ന ഇ കെ നാ-യനാരു-ടെ പതി-നഞ്ചാം- വാർ-ഷി-ക അനു-സ്--മരണം--- ജി-ല്ലയി-ലെമ്പാ-ടും- സി-പി-ഐ എം- ആഭി-മു-ഖ്യ-ത്തിൽ-  നടത്തി.  - 
ബ്രാ-ഞ്ച്--തലം-മു-തൽ- പ്രഭാ-തഭേരി-യും- നാ-യനാ-രു-ടെ ചി-ത്രത്തി-നു- മു-ന്നിൽ- പു-ഷ്--പാർ-ച്ചനയും- നടത്തി.- 
പാർ-ടി- ഓ-ഫീ-സു-കൾ- തോ-രണങ്ങളാൽ- അലങ്കരിച്ച്-- ചെങ്കൊ-ടി- ഉയർ-ത്തി.- വി-വി-ധ കേന്ദ്രങ്ങളിൽ- നി-രവധിപേർ- അനു്--സമരണ ചടങ്ങു-കളി-ൽ- പങ്കെടു-ത്തു.- 
സി-പി-ഐ എം- ജി-ല്ലാ- ആസ്ഥാ-നമാ-യ അഴീ-ക്കോ-ടൻ- സ്--മാ-രക മന്ദി-രത്തിൽ- രാ-വി-ലെ  സം-സ്ഥാ-ന കമ്മി-റ്റി- അം-ഗം- എൻ- ആർ- ബാ-ലൻ- പതാ-ക ഉയർ-ത്തി.-   
തൃ-ശൂർ- ദേശാ-ഭി-മാ-നി-യിൽ  രാ-വി-ലെ സം-സ്ഥാ-ന കമ്മി-റ്റി- അം-ഗം- എൻ- ആർ- ബാ-ലൻ- പതാ-ക ഉയർ-ത്തി- അനു-സ്--മരണ പ്രഭാ-ഷണം- നടത്തി.- യോ-ഗത്തിൽ- ദേശാ-ഭി-മാ-നി- ലോ-ക്കൽ- സെക്രട്ടറി- ടോം- പനക്കൽ- അധ്യ-ക്ഷനാ-യി.- 
സി-ഐടി-യു- മഹാ-രാ-ഷ്--ട്ര സം-സ്ഥാ-ന സെക്രട്ടറി- പി- ആർ- കൃ-ഷ്--ണൻ- സം-സാ-രി-ച്ചു.- 
സി- എ പ്രേമചന്ദ്രൻ- സ്വാ-ഗതവും- എ ജി- സന്തോ-ഷ്-- നന്ദി-യും- പറഞ്ഞു.- ഇ കെ നാ-യനാ-രു-ടെ ഛാ-യാ-ചി-ത്രത്തിൽ- പു-ഷ്--പാർ-ച്ചനയും നടത്തി.-
പ്രധാന വാർത്തകൾ
 Top