30 October Friday

സുമംഗല ദേശാഭിമാനി വരിക്കാരിയായി

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

ദേശാഭിമാനി വാർഷിക വരിസംഖ്യ സുമംഗലയിൽനിന്ന്‌ കൗൺസിലർ പ്രസീത സുകുമാരൻ സ്വീകരിക്കുന്നു

 

വടക്കാഞ്ചേരി
മൂന്നാം വർഷവും ദേശാഭിമാനി വാർഷിക വരിക്കാരിയായി ബാലസാഹിത്യകാരി സുമംഗല(ലീല നമ്പൂതിരിപ്പാട്). ഓട്ടുപാറയിലുള്ള ദേശമംഗലം മനയിലെത്തി സുമംഗലയിൽ നിന്നും നഗരസഭ  കൗൺസിലർ പ്രസീത സുകുമാരൻ വരിസംഖ്യ സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top