09 December Friday
ബംഗാളി ചലച്ചിത്രോത്സവം

സങ്കീർണ പ്രണയം പറഞ്ഞ് ‘തൊബ്വ നന്ദിനി’

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
തൃശൂർ
സങ്കീർണമായ പ്രണയ ബന്ധത്തിന്റെ  കഥ പറഞ്ഞ സിനിമ ‘തൊബ്വ നന്ദിനി. ബംഗാളി ഫിലിംഫെസ്റ്റിവലിന്റെ രണ്ടാംദിനം ആസ്വാദകർക്ക്‌ വിരുന്നായി.   സുബ്രതോ സെൻ സംവിധാനം ചെയ്ത ചിത്രം  തൃശൂർ രവികൃഷ്ണ തിയറ്ററിലാണ് പ്രദർശിപ്പിച്ചത്. തിങ്കൾ പ്രശസ്ത സംവിധായകൻ സൗമേന്ദു ഭട്ടാചാര്യയുടെ "നേ മനുഷേർ കിസ' പ്രദർശിപ്പിക്കും. സമൂഹത്തിൽ ഒന്നുമല്ലാത്തവനായ ഒരു കഥാപാത്രത്തെ മുൻനിർത്തി ജീവിതത്തിന്റെ പൊരുൾ തേടിയുളള  അന്വേഷണമാണ്  ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌. രാവിലെ 10ന് തൃശൂർ രവികൃഷ്ണ തിയറ്ററിലാണ് പ്രദർശനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top