09 December Friday

വിദ്യാർഥിയുടെ കമ്മൽ അധ്യാപകൻ വലിച്ചുപറിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
തൃശൂർ
പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാർഥിയുടെ കമ്മൽ അധ്യാപകൻ വലിച്ചുപറിച്ചതായി പരാതി. അമലനഗർ സാറ്റലൈറ്റ്‌ ഹൗസിൽ കെ ബി നിഷാദിന്റെ മകൻ കാശിനാഥന്റെ കാതിലെ കമ്മലാണ്‌ കായികാധ്യാപകൻ വിഷ്‌ണു വലിച്ചുപറിച്ചതെന്ന്‌ പേരാമംഗലം പൊലീസ്‌ സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.  കാതിന്‌ പരിക്കേറ്റ വിദ്യാർഥി ചികിത്സ തേടി.  പ്രകോപനമൊന്നുമില്ലാതെയായിരുന്നു അധ്യാപകന്റെ പ്രവൃത്തിയെന്ന്‌ നിഷാദ്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top