21 October Wednesday

മെഡിക്കൽ കോളേജിലേക്ക് 2 കെഎസ്ആർടിസി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 

കൊടുങ്ങല്ലൂർ 
ഗവ. മെഡിക്കൽ കോളേജിലേക്ക്  പുതിയ രണ്ട് കെഎസ്ആർടിസി  ബസ് സർവീസുകൾ ആരംഭിച്ചു.   ഒരെണ്ണം തൃപ്രയാർ -ചേർപ്പ് വഴിയും മറ്റൊരെണ്ണം ഇരിങ്ങാലക്കുട വഴിയുമാണ് .     ബസുകൾ അൺലിമിറ്റഡ് സ്റ്റോപ്പുകളാണ്. ഏത് സ്റ്റോപ്പിലും ആവശ്യപ്പെട്ടാൽ കയറാനും ഇറങ്ങാനും കഴിയും.   രാവിലെ 6.30നും 11 നും തൃപ്രയാർ വഴിയും 6.30നും 10.50നും ഇരിങ്ങാലക്കുട വഴിയും  പുറപ്പെടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top