20 August Tuesday

കേന്ദ്രസർക്കാരിന് താ-ക്കീതായി ജീവനക്കാരുടെ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

എൻ-ജി-ഒ യൂ-ണി-യൻ- ജി-ല്ലാ- മാർ-ച്ചും ധർണയും -- സംസ്ഥാന സെക്രട്ടറിയറ്റംഗം എസ്-- സുശീല ഉദ്-ഘാടനം ചെയ്യുന്നു

തൃ-ശൂർ-
കേന്ദ്രസർക്കാരിന്റെ  ജനവിരുദ്ധനയങ്ങൾ തിരുത്തണമെന്ന മു-ദ്രാ-വാക്യ-വു-മാ-യി- എൻ-ജി-ഒ യൂ-ണി-യൻ-  - നടത്തി-യ ജി-ല്ലാ- മാർ-ച്ച്-- ജീവനക്കാ-രു-ടെ സം-ഘശക്തി-യു-ടെ വി-ളം-ബരമാ-യി.-  കേന്ദ്രസർ-ക്കാ-രി-ന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പി-എഫ്--ആർ-ഡി-എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കാ-നുള്ള നടപടി ത്വരിതപ്പെടുത്തുക,11–-ാം ശമ്പള പരിഷ്-കരണ നടപടി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാ-യി-രു-ന്നു- - മാർ-ച്ച്--.-   
സി-എം-എസ്--  സ്-കൂൾ പരിസരത്തുനിന്ന‌് ആരംഭിച്ച പ്രകടനത്തിൽ- നൂ-റു-കണക്കി-ന്- ജീവനക്കാർ- അണി-നി-രന്നു.-  തെക്കേ ഗോപുരനടയിൽ സമാപിച്ചു.  യോ-ഗം- എൻ-ജി-ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ്-- സുശീല ഉദ്-ഘാടനം ചെയ്-തു. ജില്ലാ പ്രസിഡന്റ‌്- പി എസ്- നാരായണൻകുട്ടി അധ്യക്ഷനാ-യി.-  ഇ നന്ദകുമാർ, പി വരദൻ, പി ജി- കൃഷ്-ണകുമാർ, എം കെ ബാബു, ആർ എൽ സിന്ധു, കെ എം ലൈസമ്മ, രഹ്ന പി ആനന്ദ്-, പി സുനീഷ്-, കെ എ മുഹമ്മദ്- റാഫി, പി കെ വിജയൻ, പി- എസ്-- രഘുനാഥ്- എന്നി-വർ- സം-സാ-രി-ച്ചു.- ജില്ലാ സെക്രട്ടറി കെ വി പ്രഫുൽ സ്വാഗതവും  പി ബി ഹരിലാൽ  നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top