20 June Thursday

‘വാക‌്മുദ്രകൾ’ പ്രകാശനം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
തൃശൂർ
എസ‌്എഫ‌്ഐ കേന്ദ്രകമ്മിറ്റിയംഗവും കലിക്കറ്റ‌് സർവകലാശാലാ  യൂണിയൻ മുൻ ചെയർമാനുമായ വി പി ശരത്ത‌്പ്രസാദിന്റെ അഭിമുഖങ്ങളുടെ സമാഹാരം ‘വാക‌്മുദ്രകൾ’ ഞായറാഴ‌്ച പ്രകാശനം ചെയ്യും. ഞായറാഴ‌്ച സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ  പകൽ 3.30ന‌് നടക്കുന്ന ചടങ്ങിൽ എസ‌്എഫ‌്ഐ ദേശീയ പ്രസിഡന്റ‌് വി പി സാനു പുസ‌്തകം പ്രകാശനം ചെയ്യും. സീന ഭാസ‌്കർ ആദ്യപ്രതി ഏറ്റുവാങ്ങും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ‌്ണൻ  മുഖ്യാതിഥിയാവും.
പ്രധാന വാർത്തകൾ
 Top